മത്സ്യമേഖലയിൽ വിജയഗാഥയുമായി ഷീജസിൽവിയും രമാദേവിയും സംരംഭകത്വ മികവിന് സിഎംഎഫ്ആർഐയുടെ അംഗീകാരം Kerala Sabdam dated 7th march 2026

CMFRI, Library (2026) മത്സ്യമേഖലയിൽ വിജയഗാഥയുമായി ഷീജസിൽവിയും രമാദേവിയും സംരംഭകത്വ മികവിന് സിഎംഎഫ്ആർഐയുടെ അംഗീകാരം Kerala Sabdam dated 7th march 2026. Kerala Sabdam.

[img] Text
Kerala Sabdam_07-03-2026.pdf

Download (658kB)
Official URL: https://www.keralasabdam.in/news/-cmfri-recognizes...

Abstract

കഠിനാധ്വാനത്തിലൂടെ മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് ഷീജ സിൽവിയും കെ എസ് രമാദേവി പ്രമോദും. സംരംഭകത്വ മികവിലൂടെ കഴിവ് തെളിയിച്ച രണ്ട് തീരദേശ വനിതകളെയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം തിങ്കളാഴ്ച നടക്കുന്ന അന്താരാഷ്ട്ര വനിതാദിന പരിപാടിയിയിൽ ആദരിക്കും. കല്ലുമ്മക്കായ കൃഷിയിലൂടെയാണ് കൊല്ലം ജില്ലയിലെ തെക്കും ഭാഗം സെന്റ് സെബാസ്റ്റ്യൻ ഐലന്റിലെ ഷീജ സിൽവി നേട്ടമുണ്ടാക്കിയത്. എറണാകുളം ജില്ലയിലെ നായരമ്പലം സ്വദേശിയായ രമാദേവി അലങ്കാരമത്സ്യ കൃഷിയിലാണ്് മികവ് തെളിയിച്ചത്. മത്സ്യമേഖലലയിലുള്ളവർക്ക്് സാങ്കേതിക സഹായവും പരിശീലനവും നൽകുന്ന സിഎംഎഫ്ആർഐയുടെ എസ്.ടി.ഐ (സയൻസ് ടെക്‌നോളജി ആന്റ് ഇന്നൊവേഷൻ) ഹബ് പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇരുവരും.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 12 Mar 2026 04:32
Last Modified: 12 Mar 2026 04:32
URI: http://eprints.cmfri.org.in/id/eprint/19607

Actions (login required)

View Item View Item