കേരളത്തിന്റെ വികസനരേഖയും തീരദേശത്തിൻ്റെ അതിജീവനവും

George, Grinson (2025) കേരളത്തിന്റെ വികസനരേഖയും തീരദേശത്തിൻ്റെ അതിജീവനവും. Ezhuthu, 11 (4). pp. 20-22. ISSN 2456-2777

[img] Text
Ezhuthu_2025_Grinson George.pdf

Download (905kB)
Official URL: https://www.magzter.com/en/IN/LIPI/Ezhuthu/Art/?sr...

Abstract

കേരളത്തിന്റെ സാമൂഹിക സാമ്പത്തികഘടനയിൽ നിർണായകമായ സ്ഥാനമാണ്തീരദേശത്തിനുള്ളത്. എന്നാൽ, മാറുന്ന കാലാവസ്ഥയും, 'നീല സമ്പദ് വ്യവസ്ഥ' പോലുള്ള പുതിയ വികസനനയങ്ങളും പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിനു മുന്നിൽ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു. ശാസ്ത്രീയ വിവരങ്ങളുടെയും ഗവേഷണങ്ങളുടെയും വെളിച്ചത്തിൽ കേരളത്തിന്റെ തീരദേശ വികസനത്തെയും മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തെയും വിശകലനം ചെയ്യുന്ന ലേഖനം.

Item Type: Article
Subjects: Socio Economics and Extension > Fishing Community
Marine Fisheries
Divisions: CMFRI-Kochi > Marine Biodiversity, Environment and Management Division
Subject Area > CMFRI > CMFRI-Kochi > Marine Biodiversity, Environment and Management Division
CMFRI-Kochi > Marine Biodiversity, Environment and Management Division
Subject Area > CMFRI-Kochi > Marine Biodiversity, Environment and Management Division
Depositing User: Arun Surendran
Date Deposited: 06 Feb 2026 04:30
Last Modified: 06 Feb 2026 04:35
URI: http://eprints.cmfri.org.in/id/eprint/19520

Actions (login required)

View Item View Item