ദേശാടനം: ഒരാമുഖം

Raju, Aju K (2024) ദേശാടനം: ഒരാമുഖം. Aranyam. pp. 12-17.

[img]
Preview
Text
Aranyam_2024_Aju K Raju.pdf

Download (850kB) | Preview
Official URL: https://forest.kerala.gov.in/index.php/publication...
Related URLs:

    Abstract

    ജീവികളെ സംബന്ധിച്ച് പ്രത്യുല്പാദനത്തിനനുയോജ്യമായ ഒരിടം കണ്ടെത്തിയാൽ വർഷാവർഷം അവിടെത്തന്നെ പ്രജനനം തുടരുന്നതിൽ പലഗുണങ്ങളുണ്ട്. സുപരിചിതമായിത്തീരുന്ന അത്തരമൊരു സ്ഥലത്തെ ഭക്ഷണസ്രോതസ്സുകളെക്കുറിച്ചും ഇരപിടിയരായ ജീവികളെപ്പറ്റിയുമുള്ള സാമാന്യധാരണ അവയ്ക്കുണ്ടാകും. ഇത്തരമൊരു സ്ഥലംവിട്ട്, ദീർഘദൂരം താണ്ടി തികച്ചും അപരിചിതമായ സ്ഥലങ്ങളിലേക്ക് നീങ്ങുന്നതിൽ പ്രകടമായ പല വെല്ലുവിളികളുമുണ്ട്. സഞ്ചാരവഴികളിൽ തുടങ്ങി ലക്ഷ്യസ്ഥാനം വരെ നീളുന്ന അത്തരം അനിശ്ചിതത്വങ്ങളെ അവഗണിച്ചുകൊണ്ട് ലക്ഷക്കണക്കിന് പക്ഷികൾ വർഷംതോറും ഏറിയോ കുറഞ്ഞോ ഉള്ള ദൂരപരിധികളിൽ ഭൗമപര്യടനത്തിന് മുതിരുന്നുണ്ട്.

    Item Type: Article
    Subjects: Marine Birds
    Divisions: CMFRI-Kochi > Marine Biodiversity, Environment and Management Division
    Subject Area > CMFRI > CMFRI-Kochi > Marine Biodiversity, Environment and Management Division
    CMFRI-Kochi > Marine Biodiversity, Environment and Management Division
    Subject Area > CMFRI-Kochi > Marine Biodiversity, Environment and Management Division
    Depositing User: Arun Surendran
    Date Deposited: 19 Jun 2024 11:00
    Last Modified: 19 Jun 2024 11:00
    URI: http://eprints.cmfri.org.in/id/eprint/18532

    Actions (login required)

    View Item View Item