CMFRI, Library (2026) വേമ്പനാട് കായലിനെ അടുത്തറിഞ്ഞു ഫിഷ് വോക് Mathrubhumi dated 29th September 2026. Mathrubhumi.
|
Text
Mathrubhumi_30-09-2026.pdf Download (252kB) |
Abstract
വേമ്പനാട് കായലിന്റെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും അടുത്തറിഞ്ഞ് കടമക്കുടിയിലേക്ക് നടത്തിയ ബോട്ട് യാത്ര വേറിട്ട അനുഭവമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തി വരുന്ന ഫിഷ് വോകിന്റെ ഭാഗമായായിരുന്നു യാത്ര. മെറൈൻ ഡ്രൈവിൽ നിന്ന് തുടങ്ങി 15-ഓളം ചെറുദ്വീപുകളെ ചുറ്റിയാണ് ബോട്ട് കടമക്കുടിയിലെത്തിയത്. വിദ്യാർത്ഥികൾ, പരിസ്ഥിതി പ്രവർത്തകർ, ടൂറിസം പ്രഫഷണലുകൾ, അധ്യാപകർ, ഗവേഷകർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 'സ്വച്ഛതാ ഹി സേവ' വാരത്തോടും ലോക വിനോദസഞ്ചാര ദിനത്തോടുമനുബന്ധിച്ച് ജി.ഡി.എം ട്രാവലുമായി സഹകരിച്ചായിരുന്നു പരിപാടി. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്ജ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 30 Oct 2026 07:42 |
| Last Modified: | 30 Oct 2026 07:42 |
| URI: | http://eprints.cmfri.org.in/id/eprint/20100 |
Actions (login required)
![]() |
View Item |
