CMFRI, Library പാടം ഒരു പാഠം Malayala Manorama dated 24th May 2026. Malayala Manorama.
|
Text
Malayala Manorama_24-06-2026.pdf Download (971kB) |
Abstract
ഇടുക്കി കലക്‌ടർ ഡോ. ദിനേശൻ ചെറുവാട്ട്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോഴിക്കോട് മേഖലാ കേന്ദ്രത്തിലെ സയന്റിസ്‌റ്റ് ഡോ.ജാഫർ പാലോട്ട്. സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് മേഖലാ കേന്ദ്രം ഇൻ ചാർജ് സ്ഥാനത്തു നിന്നു വിരമിച്ച ഡോ.പി.കെ.അശോകൻ എന്നിവർ ചേർന്ന് വയനാട് തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിക്കു സമീപം മാനിക്കൊല്ലിയിൽ 3 ഏക്കറിൽ ചാണകവും ജൈവവളങ്ങളുമിട്ടു നെൽവയൽ രൂപപ്പെടുത്തി. വയലിന് ഇടവരമ്പുകളും അതിർവരമ്പുകളും വച്ചു. നീരൊഴുക്കിനായി അരികിലൂടെ തോടും ഒരു ഭാഗത്ത് കുളവുമുണ്ടാക്കി. വയനാടൻ നെല്ലിനങ്ങളായ തൊണ്ടി, പാൽത്തൊണ്ടി, കുള്ളൻതൊണ്ടി, വലിച്ചൂരി, ഗന്ധകശാല എന്നിവ ഇവിടെ കൃഷി ചെയ്യുന്നു.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 21 Jul 2026 10:46 |
| Last Modified: | 21 Jul 2026 10:46 |
| URI: | http://eprints.cmfri.org.in/id/eprint/19823 |
Actions (login required)
![]() |
View Item |
