വേമ്പനാട് കായൽ പുനരുജ്ജീവനവും പൊക്കാളി കൃഷി സംരക്ഷണവും പരിഗണയിൽ : ജില്ലാ പഞ്ചായത്ത് Kerala Kaumudi dated 24th May 2026

CMFRI, Library (2026) വേമ്പനാട് കായൽ പുനരുജ്ജീവനവും പൊക്കാളി കൃഷി സംരക്ഷണവും പരിഗണയിൽ : ജില്ലാ പഞ്ചായത്ത് Kerala Kaumudi dated 24th May 2026. Kerala Kaumudi.

[img] Text
Kerala Kaumudi_24-06-2026.pdf

Download (256kB)

Abstract

വേമ്പനാട് കായൽ പുനരുജ്ജീവനവും പൊക്കാളി കൃഷി സംരക്ഷണവും പരിഗണനയിലെന്നു എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ. 'ഖേത് ബച്ചാവോ അഭിയാൻ' കാംപെയ്നിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. സുസ്ഥിര കൃഷിരീതികളിലൂടെ മണ്ണ് സംരക്ഷണം ഉറപ്പാക്കാൻ സന്തുലിത വളപ്രയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ശില്പശാല ആവശ്യപ്പെട്ടു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 21 Jul 2026 10:45
Last Modified: 21 Jul 2026 10:45
URI: http://eprints.cmfri.org.in/id/eprint/19821

Actions (login required)

View Item View Item