CMFRI, Library (2026) സമുദ്ര മത്സ്യലഭ്യതയിൽ വർധനയെന്ന് പഠനം; മത്തി കിട്ടി, മതിയാവോളം Deshabhimani dated 1st June 2026. Deshabhimani.
|
Text
Deshabhimani_ 01-05-2026.pdf Download (202kB) |
Abstract
നല്ല മത്തി കിട്ടാനില്ലെന്ന മലയാളികളുടെ പരാതി മാറി. 2025ൽ മത്തിയുടെ ലഭ്യത 13 ശതമാനം വർധിച്ചെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനം. 2025ൽ കേരളത്തിൽ ഏറ്റവുമധികം ലഭിച്ചത് മത്തിയാണ്. 1.68 ലക്ഷം ടൺ. കിളിമീൻ, കണവ, കൂന്തൽ, നീരാളി ഇനങ്ങളുടെ ലഭ്യതയിലും വർധനയുണ്ട്. തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവ കുറഞ്ഞു. മത്തി കഴിഞ്ഞാൽ, അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണ് കഴിഞ്ഞവർഷം കൂടുതൽ ലഭിച്ചത്. അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളാണ് മത്തിപോലുള്ള ചെറുമീനുകൾക്ക് ഗുണമായതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 21 Jul 2026 10:48 |
| Last Modified: | 21 Jul 2026 10:48 |
| URI: | http://eprints.cmfri.org.in/id/eprint/19808 |
Actions (login required)
![]() |
View Item |
