CMFRI, Library (2026) 50 ശാസ്ത്രീയ ഡൈവുകൾ പൂർത്തിയാക്കി ദിവ്യ വിശ്വംഭരൻ Mathrubhumi dated 23rd April 2026. Mathrubhumi.
|
Text
Mathrubhumi_21-04-2026.pdf Download (228kB) |
Abstract
ആഴക്കടലിൽ 50 ശാസ്ത്രീയ ഡൈവുകൾ പൂർത്തിയാക്കി ദിവ്യ വിശ്വംഭരൻ, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞയും ഏക സ്ത്രീ ഗവേഷണ ഡൈവറുമാണ്. കർണാടകം, കേരളം, ലക്ഷദ്വീപ് തീരത്തെ ഓഫ്ഷോർ, പവിഴപ്പുറ്റ്, ദ്വീപ് ആവാസവ്യവസ്ഥകളിലായാണ് 50 ശാസ്ത്രീയ ഡൈവുകൾ പൂർത്തിയാക്കിയത്. 20 മീറ്റർ ആഴത്തിൽ തുടങ്ങിയ ഡൈവ് 38 മുതൽ 40 മീറ്റർ വരെ എത്തി നിൽക്കുന്നു. 'പ്രേതവല'കളുടെ അപകടങ്ങളെക്കുറിച്ചുള്ള പഠനം 2025 ൽ പ്രബന്ധമായി പ്രസിദ്ധീകരിച്ചു. കണവയുടെ പ്രജനനംമുതലുള്ള ജീവിതക്രമം പഠിക്കാനുള്ള ഡൈവുകളും പൂർത്തിയാക്കി. രണ്ട് റിപ്പോർട്ടുകളും ഉടൻ സമർപ്പിക്കും.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 14 May 2026 05:36 |
| Last Modified: | 14 May 2026 05:36 |
| URI: | http://eprints.cmfri.org.in/id/eprint/19707 |
Actions (login required)
![]() |
View Item |
