ലക്ഷദ്വീപ് മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കര്‍മപദ്ധതി Mathrubhumi dated 13th January 2026

CMFRI, Library (2026) ലക്ഷദ്വീപ് മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കര്‍മപദ്ധതി Mathrubhumi dated 13th January 2026. Mathrubhumi.

[img] Text
Mathrubhumi_14-01-2026.pdf

Download (180kB)

Abstract

ലക്ഷദ്വീപിലെ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍മപദ്ധതിയുമായി ദ്വീപ് ഭരണകൂടം. ഫിഷറീസ്-സമുദ്രകൃഷി രംഗത്ത് സാങ്കേതിക മുന്നേറ്റം, സംരംഭകത്വം, നിക്ഷേപം, ചൂര-കടല്‍പായല്‍ വിപണിശൃംഖല തുടങ്ങിയവ കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക് പറഞ്ഞു. കവരത്തിയില്‍ സിഎംഎഫ്ആര്‍ഐയുടെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം ഫിഷറീസ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സ്യമേളയോടനുബന്ധിച്ച് നടന്ന ഗുണഭോക്തൃ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ലക്ഷദ്വീപ് ചൂര (ട്യൂണ), കടല്‍പായല്‍ എന്നിങ്ങനെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണി ശക്തിപ്പെടുത്താനും സ്റ്റാര്‍ട്ടപ്, സംരംഭകത്വ സംരംഭങ്ങള്‍ ശക്തിപ്പെടുത്താനും നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 23 Mar 2026 04:07
Last Modified: 23 Mar 2026 04:07
URI: http://eprints.cmfri.org.in/id/eprint/19624

Actions (login required)

View Item View Item