കടലറിവും രുചിയൂറും വിഭവങ്ങളുമായി ലക്ഷദ്വീപ് മത്സ്യമേള Deshabhimani dated 12th January 2026

CMFRI, Library (2026) കടലറിവും രുചിയൂറും വിഭവങ്ങളുമായി ലക്ഷദ്വീപ് മത്സ്യമേള Deshabhimani dated 12th January 2026. Deshabhimani.

[img] Text
Deshabhimani_12-01-2026.pdf

Download (262kB)
Official URL: https://www.deshabhimani.com/district-news/-44954/...

Abstract

കടലറിവുകളും ലക്ഷദ്വീപിന്റെ പൈതൃകവും സമന്വയിപ്പിച്ച ത്രിദിന മത്സ്യമേളക്ക് കവരത്തിയിൽ തുടക്കം. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന രുചിയൂറും കടൽവിഭവങ്ങൾ, നാടൻ ഉൽപന്നങ്ങൾ, കടൽപായലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, സാങ്കേതികവിദ്യാ പ്രദർശനം, സാംസ്‌കാരികോത്സവം തുടങ്ങിയവയാണ് മേളയിലുള്ളത്. സിഎംഎഫ്ആർഐക്ക് കീഴിലെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന മേള വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലക്ഷദ്വീപിലെ വിവിധ ദ്വീപുകൾ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മേളയിലെ സന്ദർശകർ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ ഡോ.എസ്. ബി.ദീപക് കുമാർ മേള ഉദ്ഘാടനം ചെയ്തു. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഡോ.ബി.കെ.ബെഹറ അധ്യക്ഷത വഹിച്ചു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 23 Mar 2026 04:03
Last Modified: 23 Mar 2026 04:03
URI: http://eprints.cmfri.org.in/id/eprint/19613

Actions (login required)

View Item View Item