കടലോളം പോകാതെ കടലിനെ അറിയാം Malayala Manorama dated 4th February 2026

CMFRI, Library (2026) കടലോളം പോകാതെ കടലിനെ അറിയാം Malayala Manorama dated 4th February 2026. Malayala Manorama.

[img] Text
Malayala Manorama_04-02-2026.pdf

Download (299kB)

Abstract

ആഴക്കടൽ കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമായി സിഎംഎഫ്ആർഐയിൽ നടന്ന ഓപ്പൺ ഹൗസിൻറെ ഭാഗമായി മറൈൻ മെഗാഫോണ മ്യൂസിയത്തിൽ തിമിംഗില അസ്ഥികൂടം പ്രദർശിപ്പിച്ചു. സിഎംഎഫ്ആർഐ 79–ാം സ്ഥാപിതദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദർശനം. 2023ൽ കോഴിക്കോട്‌ വെള്ളയിൽ ബീച്ചിലടിഞ്ഞ ബ്രൈഡ്‌സ്‌ വെയിൽ വിഭാഗത്തിൽപ്പെട്ട തിമിംഗിലത്തിന്റേതാണ്‌ അസ്ഥികൂടം. കുഴിച്ചിട്ടിരുന്ന അസ്ഥികൂടം സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ പുറത്തെടുത്തു. പതിനാല്‌ മീറ്റർ നീളമുള്ള അസ്ഥികൂടത്തിന്റെ പൊട്ടിയ ഭാഗങ്ങൾ വൈൽഡ്‌ ലൈഫ്‌ ആർടിസ്‌റ്റ്‌ ജിജി സാമിന്റെ സഹായത്തോടെയാണ് നിർമിച്ചത്. നേവൽ ഫിസിക്കൽ ആൻഡ്‌ ഓഷ്യനോഗ്രഫിക് ലബോറട്ടറി ഡയറക്ടർ ഡോ. ദുവ്വൂരി ശേഷാഗിരി പ്രദർശനം ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഗ്രിൻസൺ ജോർജ് അധ്യക്ഷനായി.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 09 Mar 2026 07:17
Last Modified: 09 Mar 2026 07:17
URI: http://eprints.cmfri.org.in/id/eprint/19579

Actions (login required)

View Item View Item