CMFRI, Library (2026) കണ്ടൽകക്കയുടെ കൃത്രിമ പ്രജനനം: സിഎംഎഫ്ആർഐക്കു വിജയം Malayala Manorama dated 10th February 2026. Malayala Manorama.
|
Text
Malayala Manorama_10-02-2026.pdf Download (231kB) |
Abstract
ഹാച്ചറിയിൽ കണ്ടൽ കക്കയുടെ കൃത്രിമ പ്രജനനം നട ത്തുന്നതിൽ സിഎംഎഫ്ആർഐക്കു വിജയം. കണ്ടൽ കാടുകളിലും കായലോരങ്ങളിലും കണ്ടുവരുന്ന സുപ്രധാനമായ കക്ക ഇനമാണിത്. ലഭ്യത കുറഞ്ഞുവരുന്ന ഈ കക്ക വർഗത്തിന്റെ സംരക്ഷണത്തിനൊപ്പം തീര നിവാസികളുടെ ഉപജീവന മാർഗം ഉറപ്പാക്കുന്നതിലും നിർണായകമായ നേട്ടമാണിത്.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Arun Surendran |
| Date Deposited: | 16 Feb 2026 10:25 |
| Last Modified: | 16 Feb 2026 10:25 |
| URI: | http://eprints.cmfri.org.in/id/eprint/19534 |
Actions (login required)
![]() |
View Item |
