ആഗോള മറൈൻ സിമ്പോസിയത്തിന് തുടക്കം: ഉപഗ്രഹ അധിഷ്ഠിത സമുദ്രപഠനം അനിവാര്യം-ഡോ എസ് സോമനാഥ് Mathrubhumi dated 5th November 2025

CMFRI, Library (2025) ആഗോള മറൈൻ സിമ്പോസിയത്തിന് തുടക്കം: ഉപഗ്രഹ അധിഷ്ഠിത സമുദ്രപഠനം അനിവാര്യം-ഡോ എസ് സോമനാഥ് Mathrubhumi dated 5th November 2025. Mathrubhumi.

[img] Text
Mathrubhumi_05-11-2025.pdf

Download (344kB)
Official URL: https://newspaper.mathrubhumi.com/ernakulam/news/n...

Abstract

മത്സ്യമേഖലയിലെ ഗവേഷണ സംവിധാനങ്ങളിൽ ഉപഗ്രഹ അധിഷ്ഠിത സമുദ്രപഠനം അനിവാര്യമാണെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ എസ് സോമനാഥ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ നടന്ന നാലാമത് ആഗോള മറൈൻ സിംപോസിയം (മീകോസ് 4) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്രത്തിൻ്റെ ആഴങ്ങളിൽ നിന്ന് ഡേറ്റ ശേഖരിക്കാൻ കഴിയുന്ന ആഴക്കടൽ സെൻസറുകൾ രാജ്യത്തിന് ആവശ്യമാണ്. നിർമിത ബുദ്ധി ഉപയോഗിച്ച് സമുദ്ര ഡേറ്റ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് വിശകലനം, പ്രവചന മാതൃകകൾ എന്നിവക്കായി ഉപയോഗിക്കാമെന്നും ഡോ. സോമനാഥ് ചൂണ്ടിക്കാണിച്ചു. സിഎംഎഫ്ആർഐയുമായി സഹകരിച്ച് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിംപോസിയം സംഘടിപ്പിച്ചത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 03 Dec 2025 11:34
Last Modified: 03 Dec 2025 11:34
URI: http://eprints.cmfri.org.in/id/eprint/19411

Actions (login required)

View Item View Item