CMFRI, Library (2025) ഡോ ജി ഗോപകുമാറിന് പുരസ്‌കാരം Malayala Manorama dated 5th November 2025. Malayala Manorama.
|
Text
Malayala Manorama_05-11-2025.pdf Download (140kB) |
Abstract
നാല് പതിറ്റാണ്ടിലേറെയായി ഫിഷറീസ്, സമുദ്രകൃഷി (മാരികൾച്ചർ) മേഖലക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് പ്രമുഖ സമുദ്ര ശാസ്ത്രജ്ഞൻ ഡോ ജി ഗോപകുമാറിന് പുരസ്‌കാരം സമ്മാനിച്ചു. മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് നാലാമത് ഡോ എസ് ജോൺസ് സ്മാരക പുരസ്‌കാരം നൽകിയത്. സിഎംഎഫ്ആർഐയിലെ മുൻ പ്രിൻസിപ്പൽ സയൻ്റിസ്റ്റും മാരികൾച്ചർ ഡിവിഷൻ മേധാവിയുമായിരുന്നു ഡോ. ഗോപകുമാർ. ഇദ്ദേഹം വികസിപ്പിച്ച മോദ, വളവോടി വറ്റ എന്നീ മീനുകളുടെ കൃത്രിമ വിത്തുൽപാദന സാങ്കേതികവിദ്യയോടെയാണ് കൂടുമത്സ്യകൃഷിക്ക് ഇന്ത്യയിൽ കൂടുതൽ പ്രചാരം കൈവന്നത്. സിഎംഎഫ്ആർഐയിൽ വച്ച് നടന്ന നാലാമത് ആഗോള മറൈൻ സിംപോസിയം (മീകോസ് 4) വച്ചാണ് പുരസ്ക്കാരം സമ്മാനിച്ചത്
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 03 Dec 2025 11:34 |
| Last Modified: | 03 Dec 2025 11:34 |
| URI: | http://eprints.cmfri.org.in/id/eprint/19408 |
Actions (login required)
![]() |
View Item |
