കടൽ സസ്തനികളെ അറിയാൻ ഇനി ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യ Deepika dated 7th November 2025

CMFRI, Library (2025) കടൽ സസ്തനികളെ അറിയാൻ ഇനി ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യ Deepika dated 7th November 2025. Deepika.

[img] Text
Deepika_07-11-2025.pdf

Download (228kB)

Abstract

സമുദ്ര സസ്തനികളെ ശബ്ദവീചികളിലൂടെ മനസ്സിലാക്കാനും നിരീക്ഷിക്കാനുമുള്ള സാങ്കേതികവിദ്യ പരിചയപ്പെടുത്തി ഗവേഷകർ. സിഎംഎഫ്ആർഐയിൽ നടന്ന ആഗോള മറൈൻ സിംപോസയിത്തിലെ സമുദ്രസസ്തനികളെ കുറിച്ചുള്ള പ്രത്യേക സെഷനിൽ പുതിയ ഗവേഷരീതി ചർച്ചയായി. പാസീവ് അക്കോസ്റ്റിക് മോണിറ്ററിംഗ് എന്ന ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് നൂറുകണക്കിന് കിലോമീറ്റർ അകലെനിന്നുപോലും തിമിംഗലങ്ങളെയും ഡോൾഫിനുകളെയും നിരീക്ഷിക്കുന്നത് ഇന്ത്യയുടെ സമുദ്ര സസ്തനി ഗവേഷണത്തിൽ വലിയ ചുവടുവെപ്പാകുമെന്ന് സിഎംഎഫ്ആർഐ അറിയിച്ചു. വെളിച്ചത്തേക്കാൾ വേഗത്തിൽ വെള്ളത്തിനടിയിലൂടെ ശബ്ദം സഞ്ചരിക്കുന്നതിനാൽ, രാപ്പകൽ ഭേദമില്ലാതെ സമുദ്രജീവികളെ നിരീക്ഷിക്കാൻ ഈ രീതി സഹായകരമാകും.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 03 Dec 2025 11:44
Last Modified: 03 Dec 2025 11:44
URI: http://eprints.cmfri.org.in/id/eprint/19364

Actions (login required)

View Item View Item