CMFRI, Library (2025) സമുദ്രകൃഷി ഉൽപ്പാദനം 25 ലക്ഷം ടണ്ണായി ഉയർത്താൻ ലക്ഷ്യമിട്ട് സിഎംഎഫ്ആർഐ Janmabhumi dated 13th October 2025. Janmabhumi.
|
Text
Janmabhumi_13-10-2025.pdf Download (181kB) |
Abstract
രാജ്യത്തെ സമുദ്രകൃഷി ഉൽപ്പാദനം 2047 ഓടെ 25 ലക്ഷം ടണ്ണായി ഉയർത്താൻ ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം. കൂടുമത്സ്യകൃഷി, സംയോജിത മത്സ്യകൃഷിയായ IMTA തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉൽപ്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. 1.5 ലക്ഷം ടണ്ണാണ് ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നത്.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 27 Oct 2025 06:10 |
| Last Modified: | 27 Oct 2025 06:10 |
| URI: | http://eprints.cmfri.org.in/id/eprint/19274 |
Actions (login required)
![]() |
View Item |
