CMFRI, Library (2025) സ്രാവു പിടിത്തം: പഠന സമിതി രൂപീകരിക്കും Malayala Manorama dated 19th September 2025. Malayala Manorama.
|
Text
Malayala Manorama_01-10-2025.pdf Download (310kB) |
Abstract
സ്രാവു പിടിത്തവും വ്യാപാരവുമായി ബന്ധപ്പെട്ടു രാജ്യത്തു നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളും മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പരിഹരിക്കാൻ സിഎംഎഫ്ആർഐ പഠന സമിതി രൂപീകരിക്കും. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിയെത്തുടർന്നു ചിലയിനം സ്രാവ് - തിരണ്ടി ഇനങ്ങളുടെ മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി എന്നിവയ്ക്കു നിയന്ത്രണമുണ്ട്. ഇവ അറിയാതെ വലയിൽ കുടുങ്ങിയാൽപോലും നിയമ നടപടി നേരിടേണ്ടി വരുമെന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുകയും ഉപജീവനം സംരക്ഷിക്കുകയുമാണു പഠനത്തിന്റെ ലക്ഷ്യമെന്നു സിഎംഎഫ്ആർഐ ഡയറക്‌ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 15 Oct 2025 08:20 |
| Last Modified: | 17 Oct 2025 06:16 |
| URI: | http://eprints.cmfri.org.in/id/eprint/19228 |
Actions (login required)
![]() |
View Item |
