CMFRI, Library (2025) സിഎംഎഫ്ആർഐയിൽ കടലറിവുകളുടെ ചർച്ച Malayala Manorama dated 12th September 2025. Malayala Manorama.
|
Text
Malayala Manorama_12-09-2025.pdf Download (395kB) |
Abstract
കാലാവസ്‌ഥാ പ്രവചനം മുതൽ ബോട്ട് നിർമാണം വരെ സമുദ മത്സ്യമേഖലയിലെ നിർണായക ആവശ്യങ്ങൾക്ക് മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത കടലറിവുകൾ കരുത്താകുമെന്നു വിദഗ്‌ധർ. കാലാവസ്ഥാ പ്രവചന മോഡലിങ്, റിമോട്ട് സെൻസിങ് തുടങ്ങിയ ശാസ്ത്ര സാങ്കേതിക വിദ്യകളുമായി ഇവയെ സംയോജിപ്പിക്കണമെന്നു സിഎംഎഫ്ആർഐയിൽ നടന്ന പാനൽ ചർച്ചയിൽ മത്സ്യമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഫിഷറീസ് ശാസ്ത്രജ്‌ഞർ, ഷിപ്പിങ് -തുറമുഖ വിദഗ്‌ധർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, സംരംഭകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 15 Oct 2025 08:21 |
| Last Modified: | 15 Oct 2025 08:21 |
| URI: | http://eprints.cmfri.org.in/id/eprint/19225 |
Actions (login required)
![]() |
View Item |
