CMFRI, Library (2025) വിക്സിത് കൃഷി സങ്കൽപ് അഭിയാൻ: കൂടുകൃഷിയും കടൽപായൽ കൃഷി സാങ്കേതികവിദ്യകളും പ്രചരിപ്പിക്കാൻ സിഎംഎഫ്ആർഐ Kerala Sabdam dated 29th May 2025. Kerala Sabdam.
![]() |
Text
Kerala Sabdam_29-05-2025.pdf Download (228kB) |
Official URL: https://www.keralasabdam.in/news/viksith-krishi-sa...
Abstract
മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും കൂടുമത്സ്യ-കടൽപായൽ കൃഷിരീതികളും പ്രചരിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്രജ്ഞർ മത്സ്യ കർഷകരുമായും മത്സ്യത്തൊഴിലാളികളുമായും നേരിട്ട് ഇടപഴകുന്ന സമ്പർക്ക പരിപാടിക്ക് തുടക്കമായി. കേന്ദ്ര സർക്കാരിന്റെ 'വിക്സിത്് കൃഷി സങ്കൽപ് അഭിയാനി'ന്റെ ഭാഗമായാണ് പരിപാടി.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 04 Jun 2025 06:18 |
Last Modified: | 04 Jun 2025 06:18 |
URI: | http://eprints.cmfri.org.in/id/eprint/18799 |
Actions (login required)
![]() |
View Item |