മത്സ്യമേഖലയിൽ ആശങ്ക ഇല്ലെന്ന് വിദഗ്ധർ Malayala Manorama dated 26th May 2025

CMFRI, Library (2025) മത്സ്യമേഖലയിൽ ആശങ്ക ഇല്ലെന്ന് വിദഗ്ധർ Malayala Manorama dated 26th May 2025. Malayala Manorama.

[img] Text
Malayala Manorama_26-05-2025.pdf

Download (230kB)
Official URL: https://www.manoramaonline.com/news/kerala/2025/05...

Abstract

അപകടത്തിൽപെട്ട ചരക്കു കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ചയിൽ മത്സ്യമേഖല കടുത്ത ആശങ്കയിൽ ഏതു തരം ഇന്ധനവും ഒഴുകിപ്പരക്കുന്നതു സമുദ്ര പരിസ്ഥിതിയിൽ ആഘാതമുണ്ടാക്കുമെന്നും ഇതു മത്സ്യസമ്പത്തി നെ ബാധിക്കുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. കപ്പലിലെ കണ്ടെയ്നറുകളിൽ നിന്നുള്ള സാധനങ്ങൾ വെള്ളത്തിൽ കലരുന്ന സാഹചര്യമുണ്ടായാൽ അപകടസാധ്യത ഏറും. സമുദ്ര പരിസ്‌ഥിതിയിലും മത്സ്യ മേഖലയിലും എണ്ണച്ചോർച്ച മൂലമുള്ള അടിയന്തര ആഘാതവും ദീർഘകാല ആഘാതവും വേറിട്ടു തന്നെ പഠന വിധേയമാക്കണമെന്നു സിഎംഎഫ്‌ആർഐ ഡയറക്‌ടർ ഡോ.ഗ്രിൻസൺ ജോർജ് പറഞ്ഞു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 04 Jun 2025 06:18
Last Modified: 04 Jun 2025 06:18
URI: http://eprints.cmfri.org.in/id/eprint/18774

Actions (login required)

View Item View Item