ഫ്ലാഷ് മോബും സംഗമവും Kerala Kaumudi dated 24th November 2024

CMFRI, Library (2024) ഫ്ലാഷ് മോബും സംഗമവും Kerala Kaumudi dated 24th November 2024. Kerala Kaumudi.

[img] Text
Kerala Kaumudi_24-11-2024.pdf

Download (125kB)

Abstract

വിജിലന്‍സ് അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ക്വീന്‍സ് വോക് വേയില്‍ ഫ്ലാഷ് മോബും ബോധവല്‍കരണ സംഗമവും നടത്തി. വിജിലന്‍സ് ബോധവല്‍കരണ വാരാചരണ ക്യാമ്പയിനിന്റെ ഭാഗമായായിരുന്നു പരിപാടി. ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഗവേഷണ വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് ബോധവല്‍കരണം നടത്തിയത്. അഴിമതിരഹിത സമൂഹത്തെ സൃഷ്ടിക്കാന്‍ പൗരന്‍മാര്‍ക്കിടയില്‍ ജാഗ്രതയും ഉത്തരവാദിത്വബോധവും വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഉണര്‍ത്തുന്നതായിരുന്നു ബോധവല്‍കരണ സംഗമം.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 04 Jun 2025 06:25
Last Modified: 04 Jun 2025 06:25
URI: http://eprints.cmfri.org.in/id/eprint/18761

Actions (login required)

View Item View Item