CMFRI, Library (2024) സബ്സിഡി നിർത്തലാക്കൽ; ചെറുകിട മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണം Mathrubhumi dated 27th November 2024. Mathrubhumi.
![]() |
Text
Mathrubhumi_27-11-2024.pdf Download (117kB) |
Abstract
മത്സ്യമേഖലയിൽ സബ്സിഡി നിർത്തലാക്കുന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ.) കരാറിൻമേലുള്ള ചർച്ചകളിൽ ചെറുകിട മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് ഊന്നൽ നൽകണമെന്ന് ആവശ്യം. സബ്സിഡി വിഷയത്തിൽ വികസ്വര രാജ്യങ്ങളെ പ്രത്യേകമായി പരിഗണിക്കണമെന്ന് കൊച്ചിയിൽ നടന്ന പാനൽ ചർച്ചയിൽ വിദഗ്ധർ നിർദേശിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്. ആർ.ഐ.), സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി .ഇ.ഡി.എ.) എന്നിവയുമായി സഹകരിച്ച് ബേ ഓഫ് ബംഗാൾ പ്രോഗ്രാം -ഇന്റർ ഗവൺമെൻ്റൽ ഓർഗനൈസേഷനാണ് ചർച്ച സംഘടിപ്പിച്ചത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 09 Jun 2025 06:07 |
Last Modified: | 17 Jul 2025 06:27 |
URI: | http://eprints.cmfri.org.in/id/eprint/18755 |
Actions (login required)
![]() |
View Item |