ഇനി കിടാങ്ങൾക്കും കുപ്പിപ്പാൽ

Sivadasan, Smita K (2013) ഇനി കിടാങ്ങൾക്കും കുപ്പിപ്പാൽ. Kerala Karshakan. pp. 60-61.

[img] Text
Kerala Karshakan_2013_Smita K Sivadasan.pdf

Download (1MB)
Official URL: https://www.fibkerala.gov.in/node/33

Abstract

ഇന്നത്തെ കിടാങ്ങൾ നാളത്തെ പശുക്കളായതിനാൽ അവയുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമാണ്. കിടാവ് ആദ്യനാളുകളിൽ പോഷണത്തിനു വേണ്ടി പാലിനെ മാത്രമാണ് ആശ്രയിക്കുന്നത്. പാലിനു പകരം കിടാക്കൾ പാൽകുടി നിർത്തുന്നതിന് മുൻപ് കൊടുക്കുന്ന ദ്രവരൂപത്തിലുള്ള തീറ്റയാണ് 'മിൽക്ക് റീപ്ലേസർ '

Item Type: Article
Subjects: Agriculture
Socio Economics and Extension > Krishi Vigyan Kendra
Divisions: CMFRI - Krishi Vigyan Kendra (KVK)
Depositing User: Arun Surendran
Date Deposited: 17 Apr 2024 08:30
Last Modified: 17 Apr 2024 08:30
URI: http://eprints.cmfri.org.in/id/eprint/18271

Actions (login required)

View Item View Item