CMFRI, Library (2022) കേന്ദ്രത്തിൻറെ സ്വച്ഛ്ഭാരത് പദ്ധതി; പായൽ നിറഞ്ഞ ചിറ ഇനി മീനുകൾ വൃത്തിയാക്കും Channel Today dated 3rd November 2022. Channel Today.
| ![[img]](https://eprints.cmfri.org.in/style/images/fileicons/text.png) | Text Channel Today_03-11-2022.pdf Download (288kB) | 
      Official URL: https://channeltoday.net/8290/02/
    
  
  
    Abstract
പായൽ നിറഞ്ഞ അങ്കമാലി മൂക്കന്നൂർ കടൂപ്പാടംചിറ വൃത്തിയാക്കാൻ ഇനി ഗ്രാസ് കാർപ് മീനുകൾ. കേന്ദ്രസർക്കാറിന്റെ സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) നേതൃത്വത്തിലാണ് പായൽ ഭക്ഷ്യയോഗ്യമാക്കുന്ന ഈ മീനുകളെ ചിറയിൽ നിക്ഷേപിച്ചത്. കടൂപ്പാടംചിറ സംരക്ഷണ സമിതി, മത്സ്യക്ലബ് എന്നിവരുമായി സഹകരിച്ചാണ് ചിറ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാസ് കാർപ് മീനുകളെ നിക്ഷേപിച്ചത്. സാധാരണരീതിയിൽ തുടർച്ചയായുള്ള വൃത്തിയാക്കലിന് ശേഷം വീണ്ടും കുളങ്ങളിൽ പായൽ നിറയുന്ന സാഹചര്യത്തിലാണ് ഇതിനായി മീനുകളെ ആശ്രയിച്ചത്.
| Item Type: | Article | 
|---|---|
| Subjects: | CMFRI News Clippings | 
| Divisions: | CMFRI - Krishi Vigyan Kendra (KVK) | 
| Depositing User: | Mr. Augustine Sipson N A | 
| Date Deposited: | 11 Nov 2022 05:56 | 
| Last Modified: | 11 Nov 2022 05:56 | 
| URI: | http://eprints.cmfri.org.in/id/eprint/16448 | 
Actions (login required)
|  | View Item | 
 
        