കരളിനെ ഉഷാറാക്കാൻ കടൽപ്പായൽ ഗുളിക Kerala Kaumudi dated 28th September 2022

CMFRI, Library (2022) കരളിനെ ഉഷാറാക്കാൻ കടൽപ്പായൽ ഗുളിക Kerala Kaumudi dated 28th September 2022. Kerala Kaumudi.

[img] Text
Kerala Kaumudi_28-09-2022.pdf

Download (292kB)
Official URL: https://keralakaumudi.com/news/news.php?id=912599&...

Abstract

നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാൻ കടൽ പായലിൽനിന്നും പ്രകൃതിദത്ത ഉൽപന്നവുമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആർ ഐ). കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്റ്റീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ്‌ ' കടൽമീൻ ലിവ്ക്യുവർ എക്‌സ്ട്രാക്റ്റ്' എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നം നിർമിച്ചിരിക്കുന്നത്.

Item Type: Article
Subjects: Algae > Seaweed
CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 06 Oct 2022 05:46
Last Modified: 06 Oct 2022 05:46
URI: http://eprints.cmfri.org.in/id/eprint/16320

Actions (login required)

View Item View Item