മത്തിക്കൂട്ടം കാരണം കപ്പലടുപ്പിക്കാൻ കഴിയാതെ വന്ന കാലമുണ്ടായിരുന്നു,കേരളതീരത്തെ മത്തിയെങ്ങോട്ട് പോയി Mathrubhumi dated 6th June 2022

CMFRI, Library (2022) മത്തിക്കൂട്ടം കാരണം കപ്പലടുപ്പിക്കാൻ കഴിയാതെ വന്ന കാലമുണ്ടായിരുന്നു,കേരളതീരത്തെ മത്തിയെങ്ങോട്ട് പോയി Mathrubhumi dated 6th June 2022. Mathrubhumi.

[img] Text
Mathrubhumi_06-06-2022.pdf

Download (277kB)
Official URL: https://www.mathrubhumi.com/special-pages/world-en...
Related URLs:

    Abstract

    1320 ല്‍ തീരക്കടിലില്‍ അടിഞ്ഞ് കൂടിയ മത്തിക്കൂട്ടം കാരണം തീരത്ത് കപ്പല്‍ അടുപ്പിക്കാനാവാതെ ദിവസങ്ങളോളം കഴിയേണ്ടി വന്ന കാര്യം 1865 ല്‍ പ്രസിദ്ധീകരിച്ച മലബാറിലെ മത്സ്യങ്ങള്‍ എന്ന കൃതിയിൽ പറയുന്നുണ്ട്. കേരളത്തിന്റെ മത്സ്യോത്പാദനം 6.43 ലക്ഷം ടണ്ണില്‍ നിന്നും 15 ശതമാനം ഇടിഞ്ഞ് 5.44 ലക്ഷം ടണ്ണായതായാണ് കണക്കുകള്‍

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 07 Jun 2022 10:15
    Last Modified: 07 Jun 2022 10:15
    URI: http://eprints.cmfri.org.in/id/eprint/15982

    Actions (login required)

    View Item View Item