ഏഴ് കൂടുകളിലായി 7000 കരിമീൻ കുഞ്ഞുങ്ങൾ, ദിനിൽ പ്രസാദിന് സർക്കാരിന്‍റെ തൊഴിൽശ്രേഷ്ഠ പുരസ്‌കാരം Asianet News dated 28th March 2022

CMFRI, Library (2022) ഏഴ് കൂടുകളിലായി 7000 കരിമീൻ കുഞ്ഞുങ്ങൾ, ദിനിൽ പ്രസാദിന് സർക്കാരിന്‍റെ തൊഴിൽശ്രേഷ്ഠ പുരസ്‌കാരം Asianet News dated 28th March 2022. Asianet News.

[img] Text
Asianet News_28-03-2022.pdf

Download (345kB)
Official URL: https://www.asianetnews.com/agriculture/dinil-pras...
Related URLs:

    Abstract

    കൊവിഡ് നിയന്ത്രണങ്ങളൊന്നും മത്സ്യകൃഷിയെ ബാധിക്കാതെ നോക്കാൻ ദിനിലിനായി. സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് വിളവെടുത്ത മത്സ്യങ്ങൾ വിറ്റഴിച്ചത്. സേനയിലെ ജോലി വിട്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത് ആദ്യഘട്ടത്തിൽ പലർക്കും ഉൾക്കൊള്ളാനാകുമായിരുന്നില്ലെന്ന് ദിനിൽ പറഞ്ഞു. എന്നാൽ, സംരംഭകനായി മികവ് തെളിയിച്ചതോടെ കൂടുമത്സ്യകൃഷിയിൽ ആകൃഷ്ടരായി പലരും സമീപിക്കുന്നുണ്ട്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 01 Apr 2022 06:14
    Last Modified: 01 Apr 2022 06:14
    URI: http://eprints.cmfri.org.in/id/eprint/15881

    Actions (login required)

    View Item View Item