മത്സ്യക്കൃഷിയിലൂടെ എട്ടു മാസം കൊണ്ട് 1.35 ലക്ഷം രൂപ വരുമാനം ലക്ഷ്യമിട്ട് സിഎംഎഫ്ആർഐ Malayala Manorama dated 27th November 2021

CMFRI, Library (2021) മത്സ്യക്കൃഷിയിലൂടെ എട്ടു മാസം കൊണ്ട് 1.35 ലക്ഷം രൂപ വരുമാനം ലക്ഷ്യമിട്ട് സിഎംഎഫ്ആർഐ Malayala Manorama dated 27th November 2021. Malayala Manorama.

[img] Text
Manoramaonline_27.11.2021.pdf

Download (180kB)
Official URL: https://www.manoramaonline.com/karshakasree/agri-n...
Related URLs:

    Abstract

    നൂതന മത്സ്യകൃഷിയിലൂടെ സ്വയംസംരംഭകരാകാന്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് പിന്തുണയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). സിഎംഎഫ്ആര്‍ഐയുടെ ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി ചേരാനെല്ലൂരിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട അഞ്ച് കുടുംബങ്ങളാണ് നൂതന മത്സ്യകൃഷിരീതിയായ ബയോഫ്‌ലോക് കൃഷിക്ക് തുടക്കമിട്ടത്. മറ്റ് മത്സ്യകൃഷി രീതികളെ അപേക്ഷിച്ച് ജലത്തിന്റെ ഉപയോഗം വളരെ കുറച്ച് മാത്രം ആവശ്യമായി വരുന്ന ഈ രീതിയില്‍ 1800 ഗിഫ്റ്റ് മത്സ്യങ്ങളാണ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) കൃഷി ചെയ്യുന്നത്. എട്ടു മാസം നീണ്ടുനില്‍ക്കുന്ന കൃഷിയില്‍ നിന്നും ചുരുങ്ങിയത് 1.35 ലക്ഷം രൂപ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഒരു മീനിന് 300 ഗ്രാം തൂക്കം ലഭിച്ചാല്‍ തന്നെ മികച്ച വരുമാനം നേടാനാകും. സാധാരണഗതിയില്‍ ഇക്കാലയളവില്‍ ബയോഫ്‌ലോക്ക് കൃഷിയിലൂടെ ഗിഫ്റ്റ് മത്സ്യത്തിന് 500 ഗ്രാം വരെ തൂക്കം ലഭിക്കും.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 01 Dec 2021 07:04
    Last Modified: 28 Feb 2023 11:45
    URI: http://eprints.cmfri.org.in/id/eprint/15549

    Actions (login required)

    View Item View Item