CMFRI, Library (2020) 12 നോട്ടിക്കൽ മൈലിനുള്ളിൽ ട്രോളിങ് നിരോധനം വേണം Madhyamam dated 11th January 2020. Madhyamam.
  | 
            
              
Text
 Madhyamam_11-01-2020_Fishing Ban .pdf Download (181kB) | Preview  | 
          
      Official URL: https://www.madhyamam.com/local-news/kochi/660263
    
  
  
    Abstract
കടലിൽ 12 നോട്ടിക്കൽ മൈലിനുള്ളിൽ ട്രോളിങ് നിരോധനം നടപ്പാക്കണമെന്ന് രാജ്യാന്തര മറൈൻ സിമ്പോസിയം. ഈ മേഖല ചെറുകിട മത്സ്യബന്ധനത്തിന് മാത്രമായി നിജപ്പെടുത്തണം. ഇവിടെ ട്രോളിങ് നടത്തുന്നത് ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും സിമ്പോസിയം ചൂണ്ടിക്കാട്ടുന്നു. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സമുദ്രശാസ്ത്രജ്ഞർ, മത്സ്യഗവേഷകർ എന്നിവർ ചേർന്നാണ് നിർദേശങ്ങൾ തയാറാക്കിയത്.
| Item Type: | Other | 
|---|---|
| Subjects: | CMFRI News Clippings | 
| Divisions: | Library and Documentation Centre | 
| Depositing User: | Mr. Prashanth P K | 
| Date Deposited: | 16 Sep 2020 10:56 | 
| Last Modified: | 16 Sep 2020 10:56 | 
| URI: | http://eprints.cmfri.org.in/id/eprint/14642 | 
Actions (login required)
![]()  | 
        View Item | 
        