മറൈൻ സിമ്പോസിയം ജനുവരി ഏഴിന് തുടങ്ങും Kerala Kaumudi dated 6th January 2020

CMFRI, Library (2020) മറൈൻ സിമ്പോസിയം ജനുവരി ഏഴിന് തുടങ്ങും Kerala Kaumudi dated 6th January 2020. Kerala Kaumudi.

[img]
Preview
Text
Kerala Kaumudi_06-01-2020.pdf

Download (335kB) | Preview
Official URL: https://keralakaumudi.com/news/news.php?id=218903&...
Related URLs:

    Abstract

    സമുദ്ര ആവാസ വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന മൂന്നാമത് രാജ്യാന്തര സിമ്പോസിയം ജനുവരി ഏഴിന് എറണാകുളം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ തുടങ്ങും. കാലാവസ്ഥാ വ്യതിയാനവും തുടർന്ന് കടലിലുണ്ടാകുന്ന പാരിസ്ഥിതിക മാറ്റങ്ങളുമായ ബന്ധപ്പെട്ട ചർച്ചകൾക്ക് സമ്മേളനം ഊന്നൽ നൽകും. നാലു ദിവസം നീണ്ടു നിൽക്കുന്ന സിമ്പോസിയത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമുദ്ര ശാസ്ത്രജ്ഞർ, മത്സ്യ ഗവേഷകർ, കാലാവസ്ഥാ പഠന വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും

    Item Type: Other
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Prashanth P K
    Date Deposited: 15 Sep 2020 10:08
    Last Modified: 15 Sep 2020 10:09
    URI: http://eprints.cmfri.org.in/id/eprint/14611

    Actions (login required)

    View Item View Item