CMFRI, Library (2019) മത്സ്യമേഖല സ്വകാര്യ പണമിടപാട് സംഘങ്ങളുടെ പിടിയിലെന്ന് പഠനം Malayala Manorama dated 7th May 2019. Malayala Manorama.
|
Text
Malayala Manorama_07-05-2019.pdf Download (211kB) | Preview |
Official URL: https://localnews.manoramaonline.com/ernakulam/loc...
Abstract
കേരളത്തിലെ മത്സ്യമേഖലയിലെ അനാരോഗ്യകരമായ സാമ്പത്തിക പ്രവണതകൾ തുറന്നുകാട്ടി കേന്ദ്ര സമുദ്ര മത്സ്യഗവേഷണസ്ഥാപനത്തിൻെറ (സി.എം.എഫ്.ആർ.ഐ) പഠനം.മത്സ്യബന്ധനത്തിന് സ്വകാര്യ ഇടപാടുകാരിൽനിന്ന് വായ്പയെടുക്കുന്നതിലൂടെ തൊഴിലാളികൾ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നെന്നും വൻ ബാധ്യത വരുത്തിവെക്കുന്നെന്നുമാണ് ഗവേഷണ ജേണലായ മറൈൻ പോളിസിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തൽ.
| Item Type: | Other |
|---|---|
| Uncontrolled Keywords: | Newspaper; News; CMFRI in Media |
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Arun Surendran |
| Date Deposited: | 27 Jul 2019 07:11 |
| Last Modified: | 27 Jul 2019 07:11 |
| URI: | http://eprints.cmfri.org.in/id/eprint/13730 |
Actions (login required)
![]() |
View Item |
