രാജ്യാന്തര സഫാരി സമ്മേളനം 15-ന് തുടങ്ങും Mathrubhumi dated 13th January 2018

CMFRI, Library (2018) രാജ്യാന്തര സഫാരി സമ്മേളനം 15-ന് തുടങ്ങും Mathrubhumi dated 13th January 2018. Mathrubhumi.

[img]
Preview
Text
Mathrubhumi_13-01-2018.pdf

Download (180kB) | Preview
Official URL: http://www.mathrubhumi.com/ernakulam/malayalam-new...
Related URLs:

    Abstract

    ഉപഗ്രഹവിദ്യകള്‍ മത്സ്യമേഖലയിലേക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര സഫാരി (സൊസൈറ്റല്‍ അപ്ലിക്കേഷന്‍സ് ഇന്‍ ഫിഷറീസ് ആന്‍ഡ് അക്വാ കള്‍ച്ചര്‍ യൂസിങ് റിമോട്ട് സെന്‍സിങ് ഇമേജറി) സമ്മേളനം 15-ന് തുടങ്ങും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ മത്സ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ഉപഗ്രഹ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കും.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 02 Feb 2018 06:19
    Last Modified: 02 Feb 2018 06:19
    URI: http://eprints.cmfri.org.in/id/eprint/12560

    Actions (login required)

    View Item View Item