CMFRI, Library (2017) ആവോലി വറ്റയുടെ വിത്തുൽപാദന നേട്ടവുമായി സിഎംഎഫ്ആർഐ Janayugom dated 20th August 2017. Janayugom.
|
Text
Janayugom_20-08-2017.pdf Download (150kB) | Preview |
Abstract
ആഭ്യന്തര വിദേശ വിപണികളില്‍ ഏറെ ആവശ്യക്കാരുള്ള ആവോലി വറ്റയുടെ വിത്തുത്പാദന സാങ്കേതിക വിദ്യ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സി എം എഫ് ആര്‍ ഐ വികസിപ്പിച്ചു. രണ്ടുവര്‍ഷം നീണ്ടുനിന്ന ഗവേഷണങ്ങള്‍ക്ക് ശേഷം സി എം എഫ് ആര്‍ ഐയുടെ വിശാഖപട്ടണം ഗവേഷണ കേന്ദ്രത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ലോകത്ത് ആദ്യമായാണ് ഈ മീനിന്റെ വിത്തുത്പാദനം വിജയകരമാകുന്നത്. രാജ്യത്തെ സമുദ്ര കൃഷി സംരംഭങ്ങള്‍ക്ക് കരുത്തുപകരുന്ന അപൂര്‍വ നേട്ടമാണിത്.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 07 Sep 2017 10:25 |
Last Modified: | 07 Sep 2017 10:25 |
URI: | http://eprints.cmfri.org.in/id/eprint/12121 |
Actions (login required)
![]() |
View Item |