CMFRI, Library (2017) വിദേശക്കപ്പലുകളുടെ മീൻകൊള്ളയ്ക്ക് ഒരു ചൂണ്ടക്കൊളുത്ത് Mathrubhumi 06th March 2017. Mathrubhumi.
|
Text
Mathrubhumi_06-03-2017.pdf Download (229kB) | Preview |
Official URL: http://www.mathrubhumi.com/editorial/editorial-1.1...
Abstract
രാജ്യത്തിന്റെ വിദേശനാണ്യവരുമാനത്തിൽ വൻചോർച്ചയുണ്ടാക്കുകയും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കൂടുതൽ ദരിദ്രമാക്കുകയും ചെയ്യുന്ന വിദേശക്കപ്പലുകളുടെ മീൻപിടിത്തം വിലക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം വൈകിയുള്ളതാണെങ്കിൽപ്പോലും പ്രശംസനീയമാണ്. ഇന്ത്യയുടെ സമുദ്രാതിർത്തിക്കുള്ളിൽ സർക്കാർ നൽകുന്ന അനുമതിപത്രത്തിന്റെ മറവിൽ നിർബാധം നടത്തിയിരുന്ന മീൻകൊള്ളയ്ക്ക് ഇതോടെ അറുതിവരും.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | Library & Information Science CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 13 Mar 2017 06:04 |
Last Modified: | 13 Mar 2017 06:04 |
URI: | http://eprints.cmfri.org.in/id/eprint/11633 |
Actions (login required)
![]() |
View Item |