അടിത്തട്ടിലെ മീന്‍പിടിത്തം കടലിന്റെ പരിസ്ഥിതി തകര്‍ക്കുന്നു Mathrubhumi dated 17th February 2017

CMFRI, Library (2017) അടിത്തട്ടിലെ മീന്‍പിടിത്തം കടലിന്റെ പരിസ്ഥിതി തകര്‍ക്കുന്നു Mathrubhumi dated 17th February 2017. Mathrubhumi.

[img]
Preview
Text
Mathrubhumi_17-02-2017.pdf

Download (95kB) | Preview
Official URL: http://www.mathrubhumi.com/print-edition/kerala/ko...
Related URLs:

    Abstract

    അടിത്തട്ടിലെ മീന്‍പിടിത്തം കടലിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പഠനം. ഒരു നിയന്ത്രണവുമില്ലാതെ, യന്ത്രവത്കൃത ബോട്ടുകള്‍ നടത്തുന്ന മീന്‍പിടിത്തം, താത്കാലിക ക്ഷതങ്ങള്‍ മാത്രമല്ല കടലിന്റെ ജൈവ വ്യവസ്ഥയില്‍ ഏല്പിക്കുന്നത്. ദീര്‍ഘകാലം അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പഠനം നല്‍കുന്നത്. മത്സ്യലഭ്യത കുറേക്കാലമായി കുറവാണ് കേരളത്തില്‍. 2014-ല്‍ 5.76 ലക്ഷം ടണ്‍ മത്സ്യം കിട്ടിയപ്പോള്‍ 2015-ല്‍ അത് 4.82 ലക്ഷം ടണ്ണായി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കാള്‍ അടിത്തട്ടില്‍ നടത്തുന്ന അശാസ്ത്രീയമായ മീന്‍പിടിത്തമാണ് കടലിനെ ശുഷ്‌കമാക്കുന്നത്.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: Library & Information Science
    CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 27 Feb 2017 05:37
    Last Modified: 27 Feb 2017 05:38
    URI: http://eprints.cmfri.org.in/id/eprint/11582

    Actions (login required)

    View Item View Item