കലവ മത്സ്യം ഇനി ഇവിടെയും വളരും Deepika dated 21st October 2016

CMFRI, Library (2016) കലവ മത്സ്യം ഇനി ഇവിടെയും വളരും Deepika dated 21st October 2016. Deepika.

[img]
Preview
Text
Deepika 22 October 2016.pdf

Download (67kB) | Preview
Official URL: http://www.deepika.com/News_Cat2_sub.aspx?catcode=...
Related URLs:

    Abstract

    ഉയർന്ന വിപണനമൂല്യമുള്ള കടൽമത്സ്യമായ കലവ യുടെ(കടൽ കറുപ്പ്) വിത്തുത്പാദനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്‌ഥാപനം (സിഎംഎഫ്ആർഐ) വിജയകരമായി പൂർത്തിയാക്കി. ഗൾഫ് നാടുകളിൽ ആമൂർ എന്ന പേരിൽ വിളിക്കപ്പെടുന്ന കലവയുടെ വിത്തുത്പാദനം ഇന്ത്യയിൽ ഇതാദ്യമായാണു വൻതോതിൽ വിജയകരമായി നടത്തുന്നത്. സിഎംഎഫ്ആർഐയുടെ വിശാഖപട്ടണത്തുള്ള റീജണൽ സെന്ററിലാണു വിത്തുത്പാദനം നടത്തിയത്.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: Library & Information Science
    CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 25 Oct 2016 07:06
    Last Modified: 25 Oct 2016 07:06
    URI: http://eprints.cmfri.org.in/id/eprint/11232

    Actions (login required)

    View Item View Item