CMFRI, Library (2016) സ്രാവിൻ കുഞ്ഞുങ്ങളെ പിടിക്കുന്നത് തടയുന്നതിന് സംയോജിത ശ്രമം വേണമെന്ന് മത്സ്യത്തൊഴിലാളികൾ Mathrubhumi dated 10th September 2016. Mathrubhumi.
|
Text
Mathrubhumi 10th September 2016.pdf Download (110kB) | Preview |
Abstract
വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്രാവ്, തിരണ്ടി വര്‍ഗങ്ങളുടെ ലഭ്യതയും കച്ചവടവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര് .ഐ.) സംഘടിപ്പിച്ച ചര്‍ച്ചയിലാണ് മത്സ്യത്തൊഴിലാളികള്‍ ഈ നിര്‍ദ്ദേശം ഉന്നയിച്ചത്.കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് ഈ മത്സ്യയിനങ്ങളെ കുറിച്ച് സി.എം.എഫ്.ആര്.ഐ. തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ മത്സ്യത്തൊഴിലാളികളുടെയും വിപണന, കയറ്റുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനായിരുന്നു മത്സ്യത്തൊഴിലാളികള്‍, കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ സംയുക്ത ചര്‍ച്ച സംഘടിപ്പിച്ചത്.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | Library & Information Science CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 17 Sep 2016 10:38 |
Last Modified: | 17 Sep 2016 10:38 |
URI: | http://eprints.cmfri.org.in/id/eprint/11147 |
Actions (login required)
![]() |
View Item |