CMFRI, Library (2016) മീനിനും വരൾച്ച Mathrubhumi dated 4th May 2016. Mathrubhumi.
|
Text
Mathrubhumi_04-05-2016.pdf Download (337kB) | Preview |
Official URL: https://www.mathrubhumi.com/print-edition/kerala/c...
Abstract
രാജ്യത്തെ മത്സ്യസമ്പത്തില്‍ വന്‍ ഇടിവിനിടയാക്കി കടലിലും 'കൊടുംവരള്‍ച്ച'. ഇതുമൂലം മത്സ്യസന്പത്തില് 5.3 ശതമാനമാണ് കുറവു വന്നത്. കേരള തീരത്താകട്ടെ കുറഞ്ഞത് 16 ശതമാനവും. കേന്ദ്രസമുദ്രമത്സ്യഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലാണ് കടലിനടിത്തട്ടിലുണ്ടായ 'വരള്‍ച്ച' മത്സ്യങ്ങളെയും ബാധിച്ചതായി കണ്ടെത്തിയത്.കിട്ടിയ മീനിന്റെ കണക്കെടുപ്പില്‍ രാജ്യത്ത് മൂന്നാംസ്ഥാനമാണ് കേരളത്തിന്. ഗുജറാത്തും (7.22 ലക്ഷം ടണ്‍) തമിഴ്നാടും (7.09 ലക്ഷം ടണ്‍) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിലെന്ന് സി.എം.എഫ്.ആര്.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു.മത്തിയുടെ അളവില്‍ വന്ന കുറവാണ് സംസ്ഥാനം മൂന്നാംസ്ഥാനത്താകാന് കാരണം.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | Library & Information Science CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 23 Jun 2016 09:46 |
Last Modified: | 16 Jul 2020 05:40 |
URI: | http://eprints.cmfri.org.in/id/eprint/10881 |
Actions (login required)
![]() |
View Item |