കാട വളർത്തൽ: കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം

Sivadasan, Smita K (2011) കാട വളർത്തൽ: കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം. CMFRI- Krishi Vigyan Kendra.

[img] Text
KVK Pamphlet_2011_Smita K Sivadasan.pdf

Download (548kB)
Related URLs:

    Abstract

    കാടപ്പക്ഷികളെ നൂതന പ്രജനന പ്രക്രിയകളിലൂടെ വ്യാവസായികാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തതു ജപ്പാൻകാരാണ്. അതുകൊണ്ട് തന്നെ ഇവ 'ജപ്പാനീസ് കാട (ജപ്പാനീസ് ക്വയിൽ)' എന്നാണ് അറിയപ്പെടുന്നത്. പഴമക്കാർക്ക് കാടകളുടെ ഔഷധ മേന്മയേയും ഗുണങ്ങളെയും പറ്റിയുള്ള അറിവിന്റെ തെളിവാണ് 'ആയിരം കോഴിയ്ക്ക് അരകാട' എന്ന പഴഞ്ചൊല്ല്.

    Item Type: Other
    Subjects: Agriculture
    Socio Economics and Extension > Krishi Vigyan Kendra
    Divisions: CMFRI - Krishi Vigyan Kendra (KVK)
    Depositing User: Arun Surendran
    Date Deposited: 18 Apr 2024 09:37
    Last Modified: 18 Apr 2024 09:37
    URI: http://eprints.cmfri.org.in/id/eprint/18279

    Actions (login required)

    View Item View Item