വിഴിഞ്ഞം അക്വേറിയത്തിൽ ഇനി ജെല്ലി തലകീഴായി നീന്തും Malayala Manorama dated 13th August 2023

CMFRI, Library (2023) വിഴിഞ്ഞം അക്വേറിയത്തിൽ ഇനി ജെല്ലി തലകീഴായി നീന്തും Malayala Manorama dated 13th August 2023. Malayala Manorama.

[img] Text
Malayala Manorama_13-08-2023.pdf

Download (375kB)
Official URL: https://www.manoramaonline.com/district-news/thiru...
Related URLs:

    Abstract

    മറൈൻ അക്വേറിയത്തിൽ തലകീഴായി നീന്തുന്ന ആകർഷക ജെല്ലി മത്സ്യം അതിഥിയായി എത്തി. സി എം എഫ് ആർ ഐ വിഴിഞ്ഞം മേഖല കേന്ദ്രത്തിലെ സാഗരിക മറൈൻ റിസർച്ച് അക്വേറിയത്തിൽ ഏതാനും ദിവസം മുൻപാണ് തലകീഴായി നീന്തുന്ന ജെല്ലി മത്സ്യ ശേഖരം ലഭിച്ചത്. വാഴപ്പഴം പോലെ തോന്നിക്കുന്ന ബനാന റാസ്, ഏഴു കിലോ വലുപ്പമുള്ള ചെമ്പല്ലി, ഒരു മീറ്റർ നീളമുള്ള പാൽ സ്രാവ് എന്നിവയും കാണികളെ കാത്തിരിക്കുന്നു.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 16 Aug 2023 11:36
    Last Modified: 16 Aug 2023 11:36
    URI: http://eprints.cmfri.org.in/id/eprint/17355

    Actions (login required)

    View Item View Item