3477 മത്സ്യഗ്രാമങ്ങളിൽ കൃത്രിമ പാര് നിക്ഷേപിക്കുന്നു Mathrubhumi dated 5th August 2023

CMFRI, Library (2023) 3477 മത്സ്യഗ്രാമങ്ങളിൽ കൃത്രിമ പാര് നിക്ഷേപിക്കുന്നു Mathrubhumi dated 5th August 2023. Mathrubhumi.

[img] Text
Mathrubhumi_05-08-2023.pdf

Download (259kB)
Related URLs:

    Abstract

    ഇന്ത്യയിലെ 3477 മത്സ്യഗ്രാമങ്ങളിൽ കടലിൽ കൃത്രിമ പാര് (ആർട്ടിഫിഷ്യൽ റീഫ്) വിന്യാസത്തിനുള്ള കേന്ദ്രസർക്കാറിന്റെ പദ്ധതിക്ക് സാങ്കേതിക സഹായമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി രാജ്യത്തുടനീളം നടത്തുന്ന ബോധവൽകരണ പരിപാടികൾക്ക് കേരളത്തിൽ നിന്ന് തുടക്കമായി. കേരളത്തിലാകെ 220 മത്സ്യഗ്രാമങ്ങളിലാണ് കൃത്രിമപാര് വിന്യസിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ 42 ഗ്രാമങ്ങളിൽ നടപ്പിലാക്കും.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 09 Aug 2023 11:02
    Last Modified: 09 Aug 2023 11:02
    URI: http://eprints.cmfri.org.in/id/eprint/17323

    Actions (login required)

    View Item View Item