കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് ജൈവവൈവിധ്യവും സുസ്ഥിര പരിപാലനവും

Vinod, K and Asokan, P K and Joshi, K K and Narayanakumar, R and Zacharia, P U and Varghese, Molly and Jasmine, S and Jafer, Palot and Gopalakrishnan, A (2023) കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് ജൈവവൈവിധ്യവും സുസ്ഥിര പരിപാലനവും. Aranyam, 43 (7). pp. 26-31.

[img] Text
Aranyam_March 2023_Kadalundi- Vallikkunnu Community Reserve.pdf

Download (3MB)
Official URL: https://forest.kerala.gov.in/index.php/publication...
Related URLs:

Abstract

കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് ജൈവ വൈവിധ്യവും സുസ്ഥിര പരിപാലനവും മലബാർ മേഖലയിൽപ്പെട്ട കടലുണ്ടി വള്ളിക്കുന്ന്പ്രദേശം കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമായ ഒരു പ്രദേശമാണിവിടം. ചെളി അടിഞ്ഞു രൂപപ്പെട്ട നദീമുഖപരപ്പും ഇടതിങ്ങി വളരുന്ന കണ്ടൽ കാടുകളും ഒട്ടനേകം പക്ഷി വർഗ്ഗങ്ങളുടെ ആവാസസ്ഥലമാണ്. ഇതിൽ വളരെയധികം ദേശാടനപക്ഷികളും ഉൾപ്പെടുന്നു. ഈ കമ്മ്യൂണിറ്റി റിസർവ്വിലെ തദ്ദേശീയരായ ജനങ്ങൾ മത്സ്യബന്ധനം നടത്തിയും പരിസ്ഥിതി വിനോദസഞ്ചാര സംബന്ധമായ ജോലികളിലൂടെയുമാണ് ത ങ്ങളുടെ ജീവനോപാധി കണ്ടെത്തുന്നത്. പാരിസ്ഥിതിക പ്രാധാന്യം, ചതുപ്പു നിലത്തിലെ പക്ഷി വർഗ്ഗങ്ങളുടെവൈവിധ്യം, മനുഷ്യജന്യമായ സമ്മർദ്ദങ്ങൾ എന്നീ കാരണങ്ങൾകൊണ്ട്‌ കടലുണ്ടി അഴിമുഖത്തെ 'കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ്' ആയി 2007 ഒക്‌ടോബർ മാസത്തിൽ പ്രഖ്യാപിച്ചു. ജീവജാലങ്ങളുടെ കണക്കെടുപ്പും തരംതിരിക്കലും അതിന്റെ പ്രാമാണീകരണവുമൊ ക്കെ നമ്മുടെ പരിസ്ഥിതിയെ ബുദ്ധിപരമായി ഉപയോഗിക്കാനും ജൈവവിഭവങ്ങളുടെ സുസ്ഥിരതക്കും അത്യന്താപേക്ഷിതമാണ്. ICAR ന്റെ കീഴിലുള്ള കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡുമായി സഹകരിച്ച് നടത്തിയ വിശദമായ പഠനത്തിന്റെ ഫലമാണ്‌ ഈ പ്രസിദ്ധീകരണം.

Item Type: Article
Subjects: Marine Ecosystems > Mangroves
Marine Biodiversity
Divisions: CMFRI-Kochi > Marine Biodiversity, Environment and Management Division
Subject Area > CMFRI > CMFRI-Kochi > Marine Biodiversity, Environment and Management Division
CMFRI-Kochi > Marine Biodiversity, Environment and Management Division
Subject Area > CMFRI-Kochi > Marine Biodiversity, Environment and Management Division
Depositing User: Arun Surendran
Date Deposited: 05 Apr 2023 05:20
Last Modified: 12 Apr 2023 11:19
URI: http://eprints.cmfri.org.in/id/eprint/16963

Actions (login required)

View Item View Item