അനിയന്ത്രിത ചെറുമീൻപിടിത്തം കേരളത്തിന് കനത്ത നഷ്ടമെന്ന് വിദഗ്‌ധർ Deshabhimani.com dated 6th July 2022

CMFRI, Library (2022) അനിയന്ത്രിത ചെറുമീൻപിടിത്തം കേരളത്തിന് കനത്ത നഷ്ടമെന്ന് വിദഗ്‌ധർ Deshabhimani.com dated 6th July 2022. Deshabhimani.com.

[img] Text
Deshabhimani.com_06-07-2022.pdf

Download (270kB)
Official URL: https://www.deshabhimani.com/news/kerala/news-kera...
Related URLs:

    Abstract

    അനിയന്ത്രിത ചെറുമീൻ പിടിത്തം കേരളത്തിന്റെ സമുദ്ര മത്സ്യമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധർ. കഴിഞ്ഞവർഷം കേരളത്തിൽ പിടിച്ച കിളി മീനുകളിൽ 31 ശതമാനവും നിയമപരമായി അനുവദനീയമായതിലും ചെറുതായിരുന്നു. ഇതുമൂലം 74 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സമുദ്രമത്സ്യമേഖലയ്ക്ക് ഉണ്ടായത്‌. ചെറുമീനുകളെ പിടിക്കുന്നത്‌ മത്സ്യസമ്പത്ത് കുറയുന്നതിന്‌ കാരണമാകുമെന്നും സിഎംഎഫ്ആർഐയിൽ നടന്ന ശിൽപ്പശാലയിൽ വിദഗ്‌ധർ പറഞ്ഞു

    Item Type: Article
    Subjects: CMFRI News Clippings
    Marine Fisheries > Fish landing
    Divisions: Library & Documentation
    Depositing User: Mr. Augustine Sipson N A
    Date Deposited: 12 Jul 2022 07:01
    Last Modified: 12 Jul 2022 10:57
    URI: http://eprints.cmfri.org.in/id/eprint/16045

    Actions (login required)

    View Item View Item