കരസേനയിൽനിന്ന് മത്സ്യക്കൃഷിയിലേക്ക്; ദിനിൽ പ്രസാദിന് 'തൊഴിൽശ്രേഷ്ഠ' പുരസ്‌കാരം Manoramaonline dated 28th March 2022

CMFRI, Library (2022) കരസേനയിൽനിന്ന് മത്സ്യക്കൃഷിയിലേക്ക്; ദിനിൽ പ്രസാദിന് 'തൊഴിൽശ്രേഷ്ഠ' പുരസ്‌കാരം Manoramaonline dated 28th March 2022. Manoramaonline.

[img] Text
Manoramaonline_28-03-2022.pdf

Download (339kB)
Official URL: https://www.manoramaonline.com/karshakasree/agri-n...
Related URLs:

  Abstract

  കൊവിഡ് നിയന്ത്രണങ്ങളൊന്നും മത്സ്യകൃഷിയെ ബാധിക്കാതെ നോക്കാൻ ദിനിലിനായി. സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് വിളവെടുത്ത മത്സ്യങ്ങൾ വിറ്റഴിച്ചത്. സേനയിലെ ജോലി വിട്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത് ആദ്യഘട്ടത്തിൽ പലർക്കും ഉൾക്കൊള്ളാനാകുമായിരുന്നില്ലെന്ന് ദിനിൽ പറഞ്ഞു. എന്നാൽ, സംരംഭകനായി മികവ് തെളിയിച്ചതോടെ കൂടുമത്സ്യകൃഷിയിൽ ആകൃഷ്ടരായി പലരും സമീപിക്കുന്നുണ്ട്.

  Item Type: Article
  Subjects: CMFRI News Clippings
  Divisions: Library & Documentation
  Depositing User: Arun Surendran
  Date Deposited: 01 Apr 2022 06:27
  Last Modified: 01 Apr 2022 06:27
  URI: http://eprints.cmfri.org.in/id/eprint/15884

  Actions (login required)

  View Item View Item