വലയിൽ കുറവ് വിലയിൽ കൂടുതൽ Malayala Manorama dated 1st July 2020

CMFRI, Library (2020) വലയിൽ കുറവ് വിലയിൽ കൂടുതൽ Malayala Manorama dated 1st July 2020. Malayala Manorama.

[img]
Preview
Text
Malayala Manorama_01-07-2020.pdf

Download (264kB) | Preview
Official URL: https://www.manoramaonline.com/news/business/2020/...
Related URLs:

  Abstract

  കേരളത്തിൽ മത്തിയുടെയും അയലയുടെയും ലഭ്യതയിൽ വൻ ഇടിവുണ്ടായതായി കണക്കുകൾ. 2019ൽസംസ്ഥാനത്തിന്റെ മൊത്ത മൽസ്യലഭ്യത മുൻവർഷത്തെക്കാൾ 15.4% കുറഞ്ഞു. സിഎംഎഫ്ആർഐയിലെ ഫിഷറീസ് റിസോഴ്സസ് അസസ്മെന്റ് വിഭാഗം തയാറാക്കിയ പഠനറിപ്പോർട്ടിലാണ് ഈ വിവരം.

  Item Type: Other
  Subjects: CMFRI News Clippings
  Marine Fisheries > Fish landing
  Divisions: Library and Documentation Centre
  Depositing User: Mr. Prashanth P K
  Date Deposited: 15 Sep 2020 10:20
  Last Modified: 15 Sep 2020 10:20
  URI: http://eprints.cmfri.org.in/id/eprint/14596

  Actions (login required)

  View Item View Item