CMFRI, Library (2018) രാജ്യാന്തര സഫാരി സമ്മേളനം 15-ന് തുടങ്ങും Mathrubhumi dated 13th January 2018. Mathrubhumi.
|
Text
Mathrubhumi_13-01-2018.pdf Download (180kB) | Preview |
Official URL: http://www.mathrubhumi.com/ernakulam/malayalam-new...
Related URLs:
Abstract
ഉപഗ്രഹവിദ്യകള്‍ മത്സ്യമേഖലയിലേക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര സഫാരി (സൊസൈറ്റല്‍ അപ്ലിക്കേഷന്‍സ് ഇന്‍ ഫിഷറീസ് ആന്‍ഡ് അക്വാ കള്‍ച്ചര്‍ യൂസിങ് റിമോട്ട് സെന്‍സിങ് ഇമേജറി) സമ്മേളനം 15-ന് തുടങ്ങും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ മത്സ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ഉപഗ്രഹ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കും.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 02 Feb 2018 06:19 |
Last Modified: | 02 Feb 2018 06:19 |
URI: | http://eprints.cmfri.org.in/id/eprint/12560 |
Actions (login required)
View Item |