സമുദ്രജീവികളുടെ സർവ്വേശാസ്ത്രം

Joshi, K K and Sreenath, K R (2023) സമുദ്രജീവികളുടെ സർവ്വേശാസ്ത്രം. Aranyam. pp. 41-44.

[img] Text
Aranyam_2022_Sreenath K R.pdf

Download (2MB)
Official URL: https://forest.kerala.gov.in/forestapp/public/publ...

Abstract

ചരിത്രാതീതകാലം മുതൽക്കേ സമുദ്ര ആവാസവ്യവസ്ഥ മനുഷ്യരാശിക്ക് വളരെ ഉപയോഗപ്രദമായ ഘടകമായിരുന്നു. ഭക്ഷണം, തൊഴിൽ, ഉപജീവനം, സാമ്പത്തിക ലാഭം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ലോകമെമ്പാടുമുള്ള ദശ ലക്ഷക്കണക്കിന് ആളുകൾ സമുദ്രത്തെ ആശ്രയിച്ചിരിക്കുന്നു. സമുദ്ര ആവാസവ്യവ സ്ഥയിൽ വിവിധ ഗ്രൂപ്പുകളിൽപ്പെട്ട സമുദ്ര ജീവികളുടെ ഉയർന്ന വൈവിധ്യവും ഉൾപ്പെടുന്നു. സമുദ്രസസ്യങ്ങളും ജീവികളും ആവാസവ്യവസ്ഥയ്ക്ക് ആനുകൂല്യങ്ങളും സേവനങ്ങളും നൽകുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടവ മത്സ്യം, പവിഴപ്പുറ്റുകൾ, കണ്ടൽക്കാടുകൾ, സമുദ്ര സസ്തനികൾ. കടലാമകൾ, സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ജീവികൾ, സ്പോഞ്ചുകൾ, കൊഞ്ചുകൾ, ഞണ്ടുകൾ, മോളസ്കകൾ എന്നിവയാണ്. ഈ ജീവികളുടെ ജീവശാസ്ത്രവും സംഖ്യാ നിർണ്ണയവും വൈവിധ്യവും പഠിക്കാനും മനസ്സിലാക്കാനും ഉപയോഗിക്കുന്ന വ്യത്യസ്ത രീതി ശാസ്ത്രങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. വ്യത്യസ്ത സമുദ്ര ജീവികളുടെ സർവ്വേയ്ക്കും വിലയിരുത്തലിനും നിരവധി രീതികൾ ലഭ്യമാണ്. പഠന ത്തിന്റെ ലക്ഷ്യത്തെയും വിഭവങ്ങളുടെ പരിപാലനത്തിനായി സൃഷ്ടിക്കപ്പെടുന്ന അടിസ്ഥാന വിവരങ്ങളുടെ സ്വഭാവത്തെയും പരിഗണിച്ചുകൊണ്ടാണ് അനുയോജ്യമായ പഠനരീതികൾ തിരഞ്ഞെടുക്കുന്നത്. അവയുടെ സർവ്വേയ്ക്കും വിവരശേഖരണ ത്തിനും ഉപയോഗിക്കുന്ന ചില രീതികൾ ഏതൊക്കെയെന്ന് നോക്കാം.

Item Type: Article
Subjects: Marine Biodiversity
Divisions: CMFRI-Kochi > Marine Biodiversity, Environment and Management Division
Subject Area > CMFRI > CMFRI-Kochi > Marine Biodiversity, Environment and Management Division
CMFRI-Kochi > Marine Biodiversity, Environment and Management Division
Subject Area > CMFRI-Kochi > Marine Biodiversity, Environment and Management Division
Subject Area > CMFRI Publications > CMFRI Pamphlets > CMFRI-Kochi > Marine Biodiversity, Environment and Management Division
Depositing User: Arun Surendran
Date Deposited: 17 Nov 2026 07:44
Last Modified: 17 Nov 2026 07:46
URI: http://eprints.cmfri.org.in/id/eprint/20150

Actions (login required)

View Item View Item