CMFRI, Library (2026) മല്‍സ്യമേഖലയില്‍ സിഎംഎഫ്ആര്‍ഐയുടെ വനിതാശാക്തീകരണം Mangalam dated 19th October 2026. Mangalam.
|
Text
Mangalam_19-10-2026.pdf Download (144kB) |
Abstract
കൂടുമത്സ്യകൃഷി, അലങ്കാര മത്സ്യം വളര്‍ത്തല്‍, കല്ലുമ്മക്കായ കൃഷി, മൂല്യവര്‍ധിത ഉല്‍പാദനം തുടങ്ങി വിവിധ മേഖലകളില്‍ തീരദേശ വനിതകളെ സംരംഭകരാകാന്‍ സഹായിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയുള്ള സിഎംഎഫ്ആര്‍ഐയുടെ സയന്‍സ് ടെക്നോളോജി ഇന്നൊവേഷന്‍ (എസ്ടിഐ) ഹബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കേരളത്തിലെ എട്ട് ജില്ലകളിലായി 84 മൈക്രോ സംരംഭങ്ങളാണ് ആരംഭിച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും.ഈ പദ്ധതിയിലൂടെ 220 സ്ത്രീകളും ആറ് ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 469 പേര്‍ക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. കൂടാതെ ഏകദേശം 2,500 പേര്‍ക്ക് പരോക്ഷമായ നേട്ടങ്ങളും പദ്ധതിവഴി ലഭിച്ചുവരുന്നു. പദ്ധതിയുടെ അവലോകനമനുസരിച്ച് ഗുണഭോക്താക്കളുടെ കുടുംബവരുമാനത്തില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് എസ് ടി ഐ ഹബിന് നേതൃത്വം നല്‍കുന്ന ഡോ. വിപിന്‍ കുമാര്‍ വി. പി. പറഞ്ഞു.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 06 Nov 2026 06:58 |
| Last Modified: | 06 Nov 2026 06:58 |
| URI: | http://eprints.cmfri.org.in/id/eprint/20136 |
Actions (login required)
![]() |
View Item |
