പരീക്ഷണ കൃഷിയിൽ എട്ടിരട്ടി വിളവ്; കറുത്തകക്ക ഇനി കീശ കിലുക്കും സി.എം.എഫ്.ആർ.ഐ പദ്ധതി വിജയം Kerala Kaumudi dated 3rd October 2026

CMFRI, Library (2026) പരീക്ഷണ കൃഷിയിൽ എട്ടിരട്ടി വിളവ്; കറുത്തകക്ക ഇനി കീശ കിലുക്കും സി.എം.എഫ്.ആർ.ഐ പദ്ധതി വിജയം Kerala Kaumudi dated 3rd October 2026. Kerala Kaumudi.

[img] Text
Kerala Kaumudi_03-10-2026.pdf

Download (96kB)
Official URL: https://keralakaumudi.com/local/ernakulam/local-ne...

Abstract

ലഭ്യത കുറഞ്ഞുവരുന്ന വേമ്പനാട് കായലിലെ കറുത്ത കക്ക സമ്പത്തിന് പുത്തനുണർവേകി സിഎംഎഫ്ആർഐ പദ്ധതി. കക്കയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം ഒരു വർഷം മുമ്പ് വിത്തുനിക്ഷേപം നടത്തിയതിൽ എട്ട് മടങ്ങോളം ഉൽപാദനം ഉണ്ടായി. കറുത്ത കക്കയുടെ ശോഷണം തടയുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയിൽ ആലപ്പുഴ ജില്ലയിലെ വടക്കുംകരയിൽ സിഎംഎഫ്ആർഐ ഒരു ഹെക്ടർ വിസ്തൃതിയിൽ അഞ്ച് ടൺ കക്ക വിത്ത് നിക്ഷേപിച്ചിരുന്നു. ഒരു വർഷത്തിന് ശേഷം നടന്ന ഇതിന്റെ വിളവെടുപ്പിലാണ് മികച്ച വളർച്ചാനിരക്കോടെയുള്ള ഉൽപാദനം ലഭിച്ചത്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന വിളവെടുപ്പ് പൂർത്തിയാകുമ്പോൾ, ഇവിടെ വിതച്ച അഞ്ച് ടൺ വിത്തിൽ നിന്ന് ഏകദേശം 40 ടണ്ണോളം കക്ക വിളവെടുക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 30 Oct 2026 08:43
Last Modified: 30 Oct 2026 08:43
URI: http://eprints.cmfri.org.in/id/eprint/20107

Actions (login required)

View Item View Item