CMFRI, Library (2026) സിഎംഎഫ്ആർഐ പുനരുജ്ജീവന പദ്ധതി വിജയം: വേമ്പനാട് കായലിൽ കറുത്ത കക്കയ്ക്കു പുതുജീവൻ Deepika dated 3rd October 2026. Deepika.
|
Text
Deepika_03-10-2026.pdf Download (79kB) |
Abstract
ലഭ്യത കുറഞ്ഞുവരുന്ന വേമ്പനാട് കായലിലെ കറുത്ത കക്ക സമ്പത്തിന് പുത്തനുണർവേകി സിഎംഎഫ്ആർഐ പദ്ധതി. കക്കയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം ഒരു വർഷം മുമ്പ് വിത്തുനിക്ഷേപം നടത്തിയതിൽ എട്ട് മടങ്ങോളം ഉൽപാദനം ഉണ്ടായി. കറുത്ത കക്കയുടെ ശോഷണം തടയുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയിൽ ആലപ്പുഴ ജില്ലയിലെ വടക്കുംകരയിൽ സിഎംഎഫ്ആർഐ ഒരു ഹെക്ടർ വിസ്തൃതിയിൽ അഞ്ച് ടൺ കക്ക വിത്ത് നിക്ഷേപിച്ചിരുന്നു. ഒരു വർഷത്തിന് ശേഷം നടന്ന ഇതിന്റെ വിളവെടുപ്പിലാണ് മികച്ച വളർച്ചാനിരക്കോടെയുള്ള ഉൽപാദനം ലഭിച്ചത്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന വിളവെടുപ്പ് പൂർത്തിയാകുമ്പോൾ, ഇവിടെ വിതച്ച അഞ്ച് ടൺ വിത്തിൽ നിന്ന് ഏകദേശം 40 ടണ്ണോളം കക്ക വിളവെടുക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 30 Oct 2026 08:43 |
| Last Modified: | 30 Oct 2026 08:43 |
| URI: | http://eprints.cmfri.org.in/id/eprint/20105 |
Actions (login required)
![]() |
View Item |
